'45 വര്‍ഷത്തെ പരിചയം , ദിലീപിന് ശത്രുത തോന്നാനുള്ള കാരണം' | filmibeat Malayalam

2017-10-06 0

Advocate Santhosh Opens Up About Dileep

ചാലക്കുടിയിലെ ഡി സിനിമാസിനെതിരെ പരാതിപ്പെട്ട അഭിഭാഷകന്‍ സന്തോഷിന്റെ വീട് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെടുകയുണ്ടായി. മുന്‍പ് ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു അഡ്വക്കേറ്റ് കെസി സന്തോഷ്. ദിലീപിനെ കുറിച്ച് ചില കാര്യങ്ങള്‍ സന്തോഷ് വെളിപ്പെടുത്തുന്നു.